സെൻ മോഡ്
Chess-Online

കോർഡിനേറ്റ്സ്

നിങ്ങളുടെ ചെസ്സ്കളത്തിലെ കോർഡിനേറ്റ്സ് അറിയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കഴിവാണ്:

  • മിക്ക ചെസ്സ് കോഴ്സുകളും അഭ്യാസങ്ങളും വലിയ തോതിൽ algebraic notation ഉപയോഗിക്കുന്നു.
  • ഇത് നിങ്ങളുടെ ചെസ്സ്കൂട്ടുകാരോട് സംസാരിക്കുന്നതിനു സഹായിക്കുന്നു. കാരണം നിങ്ങൾ രണ്ടുപേർക്കും "ചെസ്സിന്റെ ഭാഷ" അറിയാം.
  • ചെസ്സ് കളങ്ങളുടെ പേര് നിങ്ങൾക്കറിയുമെങ്കിൽ ഒരു കളി വിശകലനം ചെയ്യുമ്പോൾ ആ കളം പരാതി നടക്കേണ്ട ആവശ്യം വരില്ല.
ചതുരം കണ്ടെത്തുക

A coordinate appears on the board and you must click on the corresponding square.

You have 30 seconds to correctly map as many squares as possible!